കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റിൽ ബിബിഎ (ടൂറിസം) എംബിഎ (ടൂറിസം) കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇന്ത്യയിലുടനീളം ഏഴു ക്യാമ്പസുകളുണ്ട്.

വിശദവിവരങ്ങൾക്ക് www.iittm.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 07377686582 എന്ന നമ്പറിൽ ബന്ധപ്പെട്ടും വിവരങ്ങൾ അറിയാവുന്നതാണ്. ഒക്ടോബർ 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

Content Highlights: BBA and MBA admissions at IITTM; apply by 31 October