അസാപ് ഓണ്‍ലൈന്‍ ക്ലാസുകളുടെ വെള്ളിയാഴ്ചത്തെ (24/04/2020) ഷെഡ്യൂളായി. സര്‍വകലാശാല, കോഴ്‌സ്, സമയം എന്ന ക്രമത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തത്സമയം കാണാന്‍ www.asapkerala.gov.in/alerts/online-classes/ അല്ലെങ്കില്‍ www.skillparkkerala.in/online-classes/ എന്നീ ലിങ്കുകള്‍ സന്ദര്‍ശിക്കണം.
അസാപ് ഓണ്‍ലൈന്‍ ക്ലാസുകള്‍ - വെള്ളിയാഴ്ചത്തെ (24/04/2020) ഷെഡ്യൂള്‍
കേരള സര്‍വകലാശാല
8.30 AM - 9.30 AM
MA English വിദ്യാര്‍ത്ഥികള്‍ക്ക്
സെമസ്റ്റര്‍ - 2
വിഷയം - Indian English Fiction:Tracing the beginnings
5.00 PM - 6.00 PM
MCom വിദ്യാര്‍ത്ഥികള്‍ക്ക്
സെമസ്റ്റര്‍ - 2
വിഷയം - ANOVA
6.00 PM - 7.00 PM
M.Com വിദ്യാര്‍ത്ഥികള്‍ക്ക്
സെമസ്റ്റര്‍ - 2
വിഷയം - ANOVA
കാലിക്കറ്റ് സര്‍വകലാശാല
9.45 AM - 10.45 AM
MSc Chemistry & BSc Chemistry വിദ്യാര്‍ത്ഥികള്‍ക്ക്
സെമസ്റ്റര്‍ - S4 MSc, S6 BSc
വിഷയം - NanoScience and Technology
കേരള സാങ്കേതിക സര്‍വകലാശാല
12.15 PM - 1.15 PM
ബ്രാഞ്ച് - കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്
സെമസ്റ്റര്‍ - 4
വിഷയം - Java Files & Stream Classes
12.15 PM - 1.15 PM
ബ്രാഞ്ച് - മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്
സെമസ്റ്റര്‍ - 4
വിഷയം - IC Engine Emission & Control, Alternative Fuels
1.30 PM - 2.30 PM
ബ്രാഞ്ച് - ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്
സെമസ്റ്റര്‍ - 4
വിഷയം - MIPS Instructions, Addressing mode & Microarchitectures
1.30 PM - 2.30 PM
ബ്രാഞ്ച് - ഇലെക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്
സെമസ്റ്റര്‍ - 4
വിഷയം - 'Single Phase Induction Motor'
2.45 PM - 3.45 PM
ബ്രാഞ്ച് - ആര്‍ക്കിടെക്ചര്‍
സെമസ്റ്റര്‍ - 4
വിഷയം - Early Christian Architecture
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍
5.15 PM - 6.15 PM
ബ്രാഞ്ച്: ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്
സെമസ്റ്റര്‍: 6
വിഷയം: Principle & Construction of Synchronous Motor
6.30 PM - 7.30 PM
ബ്രാഞ്ച്: ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്
സെമസ്റ്റര്‍: 6
വിഷയം: Pumps & Pumping Devices
ഏതെങ്കിലും കാരണവശാല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി റെക്കോര്‍ഡഡ് വീഡിയോ അസാപിന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
Content Highlights: ASAP Online Classes Schedule for Friday 24 April