കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്സ് സെന്റര്‍ സര്‍വകലാശാലകളിലെയും ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെയും അനധ്യാപക ജീവനക്കാര്‍ക്കായി പ്രൊഫഷണല്‍ ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2022 മാര്‍ച്ച് 22മുതല്‍ 28വരെ നടക്കുന്ന പ്രോഗ്രാമിലേക്ക് മേലധികാരികള്‍വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 1000 രൂപ. അപേക്ഷാ ugchrdc.uoc.ac.in ലഭ്യമാണ്. വിവരങ്ങള്‍ക്ക്: 0494 2407350, 7351

Content Highlights: applications invited for professional development program for teachers