നാഗ്പുര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), 2022 ജനുവരി സെഷനിലെ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

കൂടുതല്‍വിവരങ്ങള്‍ക്ക്: aiimsnagpur.edu.in പൂരിപ്പിച്ച അപേക്ഷാഫോം, അനുബന്ധരേഖകള്‍ എന്നിവ നവംബര്‍ 20-ന് ഉച്ചയ്ക്ക് ഒന്നിനകം എയിംസില്‍ ലഭിക്കണം.

Content Highlights: applications invited for Ph.d program in AIMS