ലഹാബാദിലെ മോത്തിലാൽ നെഹ്രു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപ്ലൈഡ് മെക്കാനിക്സ്, ബയോടെക്നോളജി, കെമിക്കൽ എൻജിനിയറിങ്, കെമിസ്ട്രി, സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ജി.ഐ.എസ്. സെൽ, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനിയറിങ്, ഫിസിക്സ് എന്നീ മേഖലകളിലാണ് അവസരം.

ബന്ധപ്പെട്ട മേഖലയിൽ എൻജിനിയറിങ്/ടെക്നോളജി മാസ്റ്റേഴ്സ്/ബാച്ചിലർ ബിരുദം, മാസ്റ്റേഴ്സ് ബിരുദം, സി.എ. തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ https://academics.mnnit.ac.in/admission2021/-ൽ ലഭിക്കും. അപേക്ഷ മേയ് ഏഴ് വൈകീട്ട് അഞ്ചിനകം https://academics.mnnit.ac.in/admission2021/ വഴി നൽകാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും രേഖകളും മേയ് 10-ന് വൈകീട്ട് 5.30-നകം സ്ഥാപനത്തിൽ ലഭിക്കണം.

Content Highlights: Allahabad NIT invited application for Research