• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Education
More
  • News
  • Features
  • Notifications
  • Scholarships
  • Vidya
  • Quiz Corner
  • Ask Expert
  • Last Rank 2020
  • Careers
  • GK & CA
  • Courses & Institutions
  • YearBook
  • Videos
  • University News
  • Announcements

ഓണ്‍ലൈന്‍ പഠനം: അധ്യാപകര്‍ക്ക് പരിശീലനവുമായി എസ്.എസ്.കെ.

Jul 17, 2020, 02:57 PM IST
A A A
Online Learning
X

Representational Image | Pic credit: Getty Images

കോഴിക്കോട്: സ്‌കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് ആവശ്യമുള്ള അടിസ്ഥാന സാങ്കേതിക പരിജ്ഞാനം ഉറപ്പാക്കാനുള്ള പരിശീലനം നല്‍കാന്‍ പദ്ധതി തയാറാക്കിയതായി സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ.കെ.അബ്ദുല്‍ ഹക്കീം അറിയിച്ചു. വിക്ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ക്ലാസുകള്‍ക്ക് ശേഷം കുട്ടികള്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ തീര്‍ത്തു കൊടുക്കുക, ആവശ്യമായ വിദശീകരണങ്ങള്‍ നല്‍കുക എന്നിവ അധ്യാപകരാണ് ചെയ്യേണ്ടത്. 

കുട്ടികളും അധ്യാപകരും ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇത് നടക്കുന്നത്. പഠന വീഡിയോകള്‍ തയാറാക്കുക, ലഭ്യമാവുന്ന ഓണ്‍ലൈന്‍ വിഭവങ്ങള്‍ കുട്ടികള്‍ക്ക് പറ്റുന്ന രീതിയില്‍ എത്തിച്ചു നല്‍കുക, കുട്ടികളുടെ പഠന നേട്ടങ്ങള്‍ വിലയിത്തുക മുതലായ കാര്യങ്ങളില്‍ പ്രയാസമുള്ളവരെ സഹായിക്കാന്‍ വേണ്ടിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

ഡയറ്റ്, കൈറ്റ് എന്നിവയുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന പരിശീലനത്തിന്റെ ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കാണ് അവസരം. അധ്യാപകര്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ക്കാണ് മൂന്ന് ദിവസങ്ങളിലായി രണ്ട് മണിക്കൂര്‍ വീതമുള്ള പരിശീലനം നല്‍കുക. ശനിയാഴ്ച വൈകീട്ട് 4 മണി വരെ https://rb.gy/zqg0jg എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

പരിശീലന മേഖല:

1. Getting started Why develop e-learning
E-learning approaches
E-learning components
Quality of e-learning
Blended learning

2. What is needed to develop an e-learning course?
The activities
The team
Familiarizing Basic toosl

3. Designing an e-learning course
Identifying and organizing course content
Defining instructional, media, evaluation and delivery strategise

4. Creating interactive content
Preparing content
Creating storyboards
Courseware development

5. Managing and evaluating learning activities
Course delivery and evaluation
Learning platforsm

6. Software components
(Presentation, document creator, video editing software etc)

Content Highlights: SSK organises training for teachers on online learning techniques

PRINT
EMAIL
COMMENT
Next Story

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.ജി., ഗവേഷണം; അപേക്ഷ ജനുവരി 31 വരെ

മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ ആൻഡ് സിസ്റ്റംസ് സയൻസസ് .. 

Read More
 

Related Articles

ലോക്ക്ഡൗണ്‍കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം: ഭാവി സാധ്യതകളും വെല്ലുവിളികളും
Education |
Careers |
ഐ.ഐ.ടി മദ്രാസില്‍ നിന്ന് പ്രോഗ്രാമിങ് ആന്‍ഡ് ഡേറ്റ സയന്‍സ് പഠിക്കാം, ഓണ്‍ലൈനായി
Education |
പ്രായോഗിക ഉദാഹരണങ്ങളിലൂടെ സൗജന്യ കോഴ്സുകള്‍ അവതരിപ്പിച്ച് ഒരുകൂട്ടം യുവാക്കള്‍
Education |
ഓണ്‍ലൈന്‍ ക്ലാസുകള്‍: അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
 
  • Tags :
    • education
    • Online Learning
More from this section
school reopen
ഇനി പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പകുതി കുട്ടികള്‍ക്ക് സ്‌കൂളിലെത്താം
jee main
ജെ.ഇ.ഇ മെയിന്‍: എന്‍.ടി.എസിലബസ് പുറത്തുവിട്ടു
sree narayana
ശ്രീനാരായണ ദര്‍ശനം പാഠ്യവിഷയമാക്കി മുംബൈ സര്‍വകലാശാല
ktu
സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല
jee advanced
എന്‍.ഐ.ടി പ്രവേശനം; പന്ത്രണ്ടാം ക്ലാസില്‍ 75 ശതമാനം മാര്‍ക്കുവേണമെന്ന നിബന്ധനയില്‍ ഇളവ്
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.