തിരുവനന്തപുരം: സെപ്റ്റംബറില്‍ നടത്തുന്ന  പ്ലസ് വണ്‍ പരീക്ഷകളുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. ആറുമുതല്‍ 16 വരെയാണ് പരീക്ഷ.

തീയതിയും വിഷയങ്ങളും:

സെപ്റ്റംബര്‍ ആറ്: സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സര്‍വീസ് ടെക്നോളജി (ഓള്‍ഡ്), ഇലക്ട്രോണിക് സിസ്റ്റംസ്

ഏഴ്: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

എട്ട്: പാര്‍ട്ട് രണ്ട് ഭാഷകള്‍, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഓള്‍ഡ്), കംപ്യൂട്ടര്‍ സയന്‍സ് ഐ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി

ഒന്പത്:ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യ, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് സാഹിത്യം

10: മാത്തമാറ്റിക്‌സ്, പാര്‍ട്ട് 3 ഭാഷകള്‍, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി

13: ഫിസിക്‌സ്, എക്കണോമിക്‌സ്

14: പാര്‍ട്ട് 1 ഇംഗ്ലീഷ്

15: ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി

16: ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്.

ആര്‍ട്ട് വിഷയങ്ങള്‍:

ആറ്: മെയിന്‍, ഏഴ്: സബ്സിഡറി, എട്ട്: പാര്‍ട്ട് 2 ഭാഷകള്‍, ഒന്പത്: ഏസ്തെറ്റിക്, 10: സംസ്‌കൃതം, 13: ലിറ്ററേച്ചര്‍, 14: പാര്‍ട്ട് 1 ഇംഗ്ലീഷ്

* എല്ലാ വിഷയങ്ങള്‍ക്കും ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുകയും രണ്ടാം വര്‍ഷപഠനം പൂര്‍ത്തിയാക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ 2022 മാര്‍ച്ചിലെ രണ്ടാംവര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹത ഉണ്ടായിരിക്കൂ.

* ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷ ഉണ്ടാവില്ല.

Content Highlights: Plus one Exam time table 2021