തിരുവനന്തപുരം: മെഡിക്കല്‍ / മെഡിക്കല്‍ അനുബന്ധ കോഴ്സ് പ്രവേശനത്തിന് അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും വിവിധ സംവരണാനുകൂല്യങ്ങള്‍ തെളിയിക്കുന്നതിനായി അപേക്ഷയോടൊപ്പം സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളിലെ അപാകങ്ങള്‍ പരിഹരിക്കാനും കാറ്റഗറി പട്ടിക പ്രസിദ്ധീകരിക്കുംമുമ്പ് അവസാനമായി ഒരു അവസരംകൂടി നല്‍കും. നാലുമുതല്‍ 10-ന് വൈകീട്ട് അഞ്ചുവരെ ഇതിന് അവസരം ഉണ്ടാകും. വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റില്‍ കാണുക.

Content Highlights: mistakes in certificate of medical related courses can be rectified