നീറ്റ് അടിസ്ഥാനമാക്കി കേരളത്തിലെ മെഡിക്കല്‍  പ്രവേശന നടപടികളെ കുറിച്ച്‌  മാതൃഭൂമി ആസ്‌ക് എക്‌സ്‌പേര്‍ട്ട് 2021 വെബിനാര്‍ വഴി അറിയാം.പ്രവേശനപരീക്ഷ മുന്‍ കമ്മിഷണര്‍ ഡോ. എസ്. സന്തോഷ് വിഷയത്തെ കുറിച്ച് സംസാരിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ഫെയ്‌സ്ബുക്ക് കമന്റ് വഴി ചോദ്യങ്ങള്‍ ചോദിക്കാം. പ്രസക്തമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. 

മാതൃഭൂമി ആസ്‌ക് എക്‌സ്‌പേര്‍ട്ട് 2021 ഷെഡ്യൂള്‍

16.10.21 : 4.30 to 5.30
നീറ്റ് അടിസ്ഥാനമാക്കി കേരളത്തിലെ മെഡിക്കല്‍ പ്രവേശനം
ഡോ. എസ്. സന്തോഷ്
പ്രവേശനപരീക്ഷ മുന്‍ കമ്മിഷണര്‍

18.10.21 : 4.30 to 5.30
ഓള്‍ ഇന്ത്യ മെഡിക്കല്‍ പ്രവേശന നടപടികള്‍
ഡോ. എസ്. രാജൂകൃഷ്ണന്‍
പ്രവേശനപരീക്ഷ മുന്‍ കമ്മിഷണര്‍

19.10.21 : 4.30 to 5.30
മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളും സാധ്യതകളും
ഡോ. ടി.പി. സേതുമാധവന്‍
മുന്‍ ഡയറക്ടര്‍, ഓണ്‍ട്രപ്രൊണര്‍ഷിപ്പ്
കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി

Content Highlights: Mathrubhumi Ask expert Webinar