ജെ.ഇ.ഇ. മെയിന്‍, അഡ്വാന്‍സ്ഡ് പ്രവേശന നടപടികളെ കുറിച്ച് മാതൃഭൂമി മാതൃഭൂമി ആസ്‌ക് എക്‌സ്‌പേര്‍ട്ട് 2021 വെബിനാറില്‍ ഐ.ഐ.ടി. മദ്രാസിലെ പ്രൊഫസറും, ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് മുന്‍ ചെയര്‍മാനുമായ ഡോ. എസ്. സുന്ദര്‍ സംസാരിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ഫെയ്‌സ്ബുക്ക് കമന്റ് വഴി ചോദ്യങ്ങള്‍ ചോദിക്കാം. പ്രസക്തമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. 

മാതൃഭൂമി ആസ്‌ക് എക്‌സ്‌പേര്‍ട്ട് 2021 ഷെഡ്യൂള്‍

15.10.21 : 4.30 to 5.30
ജെ.ഇ.ഇ. മെയിന്‍, അഡ്വാന്‍സ്ഡ് പ്രവേശന നടപടികള്‍
ഡോ. എസ്. സുന്ദര്‍
പ്രൊഫസര്‍, ഐ.ഐ.ടി. മദ്രാസ്
മുന്‍ ചെയര്‍മാന്‍, ജെ.ഇ.ഇ. അഡ്വാന്‍സ്ഡ്

16.10.21 : 11.30 to 12.30
ഐ.ഐ.ടി. പഠനവും ജോസ കൗണ്‍സലിങ് നടപടികളും
ഡോ. കൃഷ്ണന്‍ സ്വാമിനാഥന്‍
മുന്‍ പ്രൊഫസര്‍, ഐ.ഐ.ടി. മദ്രാസ്

16.10.21 : 4.30 to 5.30
നീറ്റ് അടിസ്ഥാനമാക്കി കേരളത്തിലെ മെഡിക്കല്‍ പ്രവേശനം
ഡോ. എസ്. സന്തോഷ്
പ്രവേശനപരീക്ഷ മുന്‍ കമ്മിഷണര്‍

18.10.21 : 4.30 to 5.30
ഓള്‍ ഇന്ത്യ മെഡിക്കല്‍ പ്രവേശന നടപടികള്‍
ഡോ. എസ്. രാജൂകൃഷ്ണന്‍
പ്രവേശനപരീക്ഷ മുന്‍ കമ്മിഷണര്‍

19.10.21 : 4.30 to 5.30
മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളും സാധ്യതകളും
ഡോ. ടി.പി. സേതുമാധവന്‍
മുന്‍ ഡയറക്ടര്‍, ഓണ്‍ട്രപ്രൊണര്‍ഷിപ്പ്
കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി

Content Highlights: Mathrubhumi Ask expert Webinar