തിരുവനന്തപുരം: കേരളാ പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വൈകുന്നേരം അഞ്ച് മണിക്കാണ് ഫലം പ്രഖ്യാപിച്ചത്‌.

കേരളാ ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്റെ ഔദ്യോഗീക വൈബ്‌സൈറ്റുകളായ keralaresult.nic.in, dhsekerala.gov.in, എന്നിവയില്‍ ഫലം ലഭ്യമാണ്. 

ഇവയ്ക്കുപുറമെ http://www.results.itschool.gov.in, http://www.cdit.org, http://www.examresults.kerala.gov.in, http://www.prd.kerala.in, http://www.results.nic.in and http://www.educatinkerala.gov.in. എന്നീ സൈറ്റുകളിലും ലഭ്യമാണ്.

Result