കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നാളെ( ഒക്ടോബര്‍ 18ന് ) നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഔദ്യോഗിക ഫെയ്‌സബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Content Highlights: Kerala Plus one Exam Postponed Heavy Rain fall in kerala