തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് സ്ട്രീം 3-ന്റെ അഡീഷണല്‍ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു.
ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് വേണ്ടി 2020 ഡിസംബര്‍ 29-ന് നടത്തിയ പ്രാഥമിക പരീക്ഷയുടെ ചുരുക്കപ്പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
സ്ട്രീം 3-ന് വേണ്ടി നേരത്തെ പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ഇപ്പോള്‍ അഡീഷണല്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും നാളെ (07.01.2021) ഉച്ചയ്ക്ക് 12 മണി മുതല്‍ മുഖ്യ പരീക്ഷയ്ക്കുളള അഡ്മിഷന്‍ ടിക്കറ്റുകള്‍ പ്രൊഫൈലില്‍ ലഭിക്കും.
2021 ജനുവരി 15,16 തീയതികളിലാണ് മുഖ്യപരീക്ഷ നിശ്ചയിച്ചിട്ടുളളത്.
content highlights: kerala administrative service stream 3 extended short list