ഇന്ദിരഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പിഎച്ച്ഡി പ്രവേശന പരീക്ഷ  അപേക്ഷ തീയതി നീട്ടി. ജനുവരി 14നാണ് അപേക്ഷിക്കേണ്ട അവസാന തീയതി. 

ഓണ്‍ലൈനായി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 15.
ഓണ്‍ലൈന്‍ അപേക്ഷ തിരുത്താനുള്ള അവസാന തീയതി ജനുവരി 16 - ജനുവരി 18 വരെ. ഈ കാലവധിക്ക് ശേഷം തെറ്റുകള്‍ തിരുത്താനായി അവസരം ഉണ്ടാവില്ല.

വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം http://ignou.ac.in/

Content Highlights: IGNOU PhD entrance exam 2021