ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ( ഇഗ്നോ) പ്രവേശന, റീ-രജിസ്‌ട്രേഷന്‍ ഫോമുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലായ് 31 വരെ നീട്ടി. 

ഇതിനകം തന്നെ  ഇഗ്നോ കോഴ്‌സുകളില്‍ ചേര്‍ന്നിട്ടുള്ളവര്‍ക്ക് അടുത്ത വര്‍ഷത്തേക്ക് വീണ്ടും രജിസ്റ്റര്‍ ചെയ്യാനും ഓണ്‍ലൈനായി പണം അടയ്ക്കാനും പറ്റും.2021 ജൂലൈ സെഷന്റെ പുന-രജിസ്‌ട്രേഷന്റെ അവസാന തീയതി 2021 ജൂലായ് 31 വരെ നീട്ടിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ignou.samarth.edu.in സന്ദര്‍ശിക്കാം

Content Highlights: IGNOU July 2021 Session