തിരുവനന്തപുരം: നവംബര്‍ 20, 27 തീയതികളില്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പരീക്ഷ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ഈ ദിവസങ്ങളില്‍ അവധി നല്‍കി.

Content Highlights: Higher Secondary schools in Trivandrum, Kollam granted leave for psc exam in november 20,27