മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് ബി.ടെക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബി.ടെക്. കംപ്യൂട്ടര്‍ സയന്‍സ് (അധിക ബാച്ച്), എം.ടെക്. സൈബര്‍ സെക്യൂരിട്ടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റ സയന്‍സ് എന്നീ കോഴ്സുകള്‍ക്ക് എ.ഐ.സി.ടി.ഇ.യുടെയും കേരള സാങ്കേതിക സര്‍വകലാശാലയുടെയും അംഗീകാരം ലഭിച്ചതായി പ്രിന്‍സിപ്പല്‍ ഡോ. പി.സി. നീലകണ്ഠന്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: http://mgmits.ac.in/

Content Highlights: Get Course approval to Advanced Courses in Muthoot Engineering College