llbതിരുവനന്തപുരം: ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍.എല്‍.ബി കോഴ്‌സ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ അഡ്മിറ്റ് കാര്‍ഡ് പ്രവേശന പരീക്ഷ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ (https://cee.kerala.gov.in/llb52016/main/index.php) നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. അപേക്ഷാ നമ്പറും ജനന തീയതിയും നല്‍കി ലോഗിന്‍ ചെയ്താല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.