നീറ്റ് യു.ജി. 2021 ഫലത്തിനായി വിദ്യാര്‍ഥികള്‍ കാത്തിരിക്കുന്നു. ഫലം വന്നാല്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ പ്രവേശന നടപടികള്‍ തുടങ്ങും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പ്രവേശന പരീക്ഷാ മുന്‍ ജോയിന്റ് കമ്മിഷണര്‍ ഡോ.എസ്.രാജൂകൃഷ്ണന്‍ വിശദീകരിക്കുന്നു