കേരള സര്‍വകലാശാല പിഎച്ച്.ഡി. പ്രവേശനപരീക്ഷ ഡിസംബര്‍ നാലിന് രാവിലെ 10മുതല്‍ ഒന്നുവരെ കാര്യവട്ടം സര്‍വകലാശാല കാമ്പസില്‍ നടക്കും.

ഹാള്‍ടിക്കറ്റ് പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://www.cukerala.ac.in/