തിരുവനന്തപുരം:  സാങ്കേതിക സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബി.ടെക്., ബി.ആര്‍ക്., ബി.എച്ച്. എം.സി.ടി., ബി.ഡെസ് ക്ലാസുകള്‍ 22ന് തുടങ്ങും.

കുട്ടികള്‍ക്ക് അന്നു മുതല്‍ കോളേജില്‍ വരാം. ഒന്നാം വര്‍ഷ എം.ടെക്, എം.പ്ലാന്‍, എം.ആര്‍ക്. ക്ലാസുകള്‍ 15ന് തുടങ്ങുമെന്നും അറിയിച്ചു.

Content Highlights: Technical University: First year engineering classes will start on the 22nd