കണ്ണൂര്‍: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ സ്‌പോട്ട് അഡ്മിഷന് വേണ്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസുമായി ബന്ധപ്പെടണം. ബി.എസ്സി. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ് ബിരുദ കോഴ്‌സില്‍ സംവരണ ഒഴിവുകളിലേക്കടക്കമാണ് പ്രവേശനം. ഫോണ്‍: 0490-2353600, 9400508499.

Content Highlights: spot admission in tourism institute