സെറ്റ് ഫെബ്രുവരി പരീക്ഷ ജനുവരി 10ന് 14 ജില്ലാ ആസ്ഥാനങ്ങളിലുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. ഹാള്‍ടിക്കറ്റുകള്‍ www.lbscentre.kerala.gov.in ല്‍ നിന്ന് 21 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
തപാല്‍മാര്‍ഗം ലഭിക്കില്ല. ഹാള്‍ടിക്കറ്റും ഫോട്ടോ പതിച്ച അസല്‍ തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കാത്ത പരീക്ഷാര്‍ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Content Highlights: SET exam to be held from January 10 check details