നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി), റായ്പുർ 2022 സ്പ്രിങ് സെഷനിലെ ഗവേഷണ പ്രോഗ്രാം പ്രവേശനത്തിന് (ഫുൾ ടൈം/സ്പോൺസേർഡ്/സെൽഫ് ഫിനാൻസ്ഡ്/പാർട് ടൈം) അപേക്ഷിക്കാം.

വിവരങ്ങൾക്ക് www.nitrr.ac.in/admission.php അവസാന തീയതി: ഡിസംബർ 21-ന് വൈകീട്ട് അഞ്ച്.