പൂക്കോട് വെറ്ററിനറി കോളേജില്‍ ഡി.ടി.ആര്‍.എ. ഗവേഷണപദ്ധതിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. എം.എസ്സി. വൈല്‍ഡ്ലൈഫ് സയന്‍സ്, എം.എസ്സി. വൈല്‍ഡ് ലൈഫ് സ്റ്റഡീസ്, എം.എസ്സി. ഫോറസ്ട്രി (വൈല്‍ഡ് ലൈഫ് സയന്‍സ്) ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ: ബയോേഡറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ഡി.ടി.ആര്‍.എ.-യു.എം.എന്‍.പ്രോജക്ട്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വെറ്ററിനറി മൈക്രോബയോളജി, വെറ്ററിനറി കോളേജ്, പൂക്കോട്, ലക്കിടി. പി.ഒ., വയനാട്-673576 എന്ന വിലാസത്തില്‍ അയക്കണം.
അവസാനതീയതി - ഡിസംബര്‍ 18.
വിശദ വിവരങ്ങള്‍ക്ക് www.kvasu.ac.in.
Content Highlights: Research Assistant Vacancies at Veterinary and Animal Sciences University