കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഐ.ടി. ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍ ഡിസൈന്‍, ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍, ഇന്റഗ്രേറ്റഡ് ലൈഫ്‌സ്‌റ്റൈല്‍ പ്രോഡക്ട് ഡിസൈന്‍ എന്നി പി.ജി. ഡിപ്ലോമ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്.

55 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം വേണം. www.ksid.ac.in ലെ അപേക്ഷാഫോറം പൂരിപ്പിച്ച് 29നു വൈകീട്ട് മൂന്നിനുമുമ്പായി അപേക്ഷിക്കണം.

30നാണ് ഓണ്‍ലൈന്‍ അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

Content Highlights: Post graduate diploma in kerala State Institute of design