പോളിടെക്‌നിക് അഡ്മിഷനു വേണ്ടിയുള്ള റരണ്ടാമത്തെ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് http://polyadmission.org  എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്.

രണ്ടാം അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നേടാനാഗ്രഹിക്കുന്നവര്‍ ജൂലായ് രണ്ടിനകം ഫീസടച്ച് ചേരേണ്ടതാണ്. മൂന്നാമത്തെ അലോട്ട്‌മെന്റ് ജൂലായ് നാലിന് പ്രസിദ്ധീകരിക്കും. 

അവസാനത്തെ അലോട്ട്മെന്റ് ലിസ്റ്റില്‍ അലോട്ട്മെന്റ് ലഭിക്കുന്ന അപേക്ഷകര്‍ നിര്‍ബന്ധമായും അലോട്ടുമെന്റ് ലഭിച്ച കോളേജില്‍ ചേരേണ്ടതാണ്. അല്ലാത്തപക്ഷം അവരുടെ അലോട്ട്മെന്റ് റദ്ദ് ആകുന്നതായിരുക്കും.

Content Highlights: Polytechnic Admission, Polytechnic Second Allotment