സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ ബി.എസ്‌സി. നഴ്‌സിങ് ആന്‍ഡ് പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് www.lbscetnre.kerala.gov.in വഴി കോളേജ്/കോഴ്‌സ് ഓപ്ഷനുകള്‍ 25 വരെ സമര്‍പ്പിക്കാം. ഓപ്ഷനുകള്‍ സമര്‍പ്പിക്കാത്തവരെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. വിവരങ്ങള്‍ക്ക്: 04712560363, 364.