ഗസ്റ്റ് 29-ന് നടത്തിയ എന്‍.സി.എച്ച്.എം ജെ.ഇ.ഇ സ്‌കോര്‍ കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. 

പരീക്ഷാര്‍ഥികള്‍ക്ക് nchmjee.nta.nta.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഫലം അറിയാം. ഷോട്ട്‌ലിസ്റ്റ് ഉടന്‍തന്നെ പ്രസിദ്ധീകരിക്കുമെന്ന് എന്‍.ടി.എ അറിയിച്ചിട്ടുണ്ട്. 

Content Highlights: NTA Releases NCHM JEE 2020 Score Cards