നീറ്റ് യു.ജി. 2021 രണ്ടു ഘട്ടങ്ങളിലായി നല്‍കിയ അപേക്ഷയിലെ വിവരങ്ങള്‍ തിരുത്താനും ഭേദഗതി ചെയ്യാനും ഒക്ടോബര്‍ 26 വരെ സമയം അനുവദിച്ചു. ജന്‍ഡര്‍, നാഷണാലിറ്റി, ഇമെയില്‍ വിലാസം, കാറ്റഗറി, സബ് കാറ്റഗറി എന്നിവ, രണ്ടാം ഘട്ടത്തില്‍ നല്‍കിയ വിവരങ്ങള്‍ എന്നിവയില്‍ തിരുത്തലുകള്‍ വരുത്താം.

വിവരങ്ങള്‍ക്ക്: nta.ac.in/, neet.nta.nic.in

Content Highlights: NEET UG 2021 Updates