ഡോക്ടറല്‍ തലത്തിലെ ഗവേഷണങ്ങള്‍ക്ക് എന്‍.സി.ഇ.ആര്‍.ടി. ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു.
 
മേഖലകള്‍: അധ്യാപക പരിശീലകരുടെ വിദ്യാഭ്യാസം, പ്രതികൂല സാഹചര്യങ്ങളിലുള്ളവരുടെ വിദ്യാഭ്യാസം, ക്ലാസ് മുറികളിലെ സമ്പ്രദായങ്ങളും ശീലങ്ങളും, പാഠ്യപദ്ധതി മേഖലകള്‍, കുട്ടികളുടെ മാനസികസാമൂഹിക വികസനം, സ്‌കൂള്‍വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍.
 
അപേക്ഷ ncert.nic.in വഴി നല്‍കാം. അവസാന തീയതി ഡിസംബര്‍ 27.
 
Content Highlights: NCERT Doctoral Fellowship