കേരള സര്‍വകലാശാല മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ എം.ബി.എ. (ഫുള്‍ടൈം) പ്രോഗ്രാമിന് അപേക്ഷിക്കാം. 

പൂജപ്പുര, വര്‍ക്കല, കൊല്ലം, കുണ്ടറ, അടൂര്‍, പുനലൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലെ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് പ്രവേശനം. വിവരങ്ങള്‍ക്ക്: https://admissions.keralauniversity.ac.in/  

Content Highlights: MBA Entrance in Kerala University