matsyafedമത്സ്യഫെഡിലെ തിരുവനന്തപുരം / എറണാകുളം / കണ്ണൂര്‍ നെറ്റ് ഫാക്ടറികളില്‍ ഓപ്പറേറ്റര്‍ ഗ്രേഡ് 3 തസ്തികയില്‍ ദിവസവേതന വ്യവസ്ഥയില്‍ ഹ്രസ്വകാല താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. 18/09/202 നാണ് ഇന്‍ര്‍വ്യൂ. 
 
വിദ്യാഭ്യാസ യോഗ്യത - എസ്.എസ്.എല്‍.സി. പാസ്സ്, ഐ.റ്റി.ഐ. (എന്‍.റ്റി.സി. / എന്‍.എ.സി.) (ഫിറ്റര്‍ / മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍/മെഷിനിസ്റ്റ് ട്രേഡ്)
 
ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി തുടങ്ങിയവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹതിം 18/09/2021ന് രാവിലെ 10.00 മണിക്ക് അതാത് നെറ്റ് ഫാക്ടറികളില്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക