മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ചൊവ്വാഴ്ച (നവമ്പര്‍ 16) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറയിച്ചു. പുതുക്കിയ തീയതി പിന്നീട്.

 

 

 

Content Highlights: Mahatma Gandhi University exams postponed