സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോളേജുകളില്‍ നവംബര്‍ എട്ട്, ഒന്‍പത് തീയതികളില്‍ നടത്താനിരുന്ന എം.ടെക്. പ്രവേശന നടപടികള്‍ മാറ്റിവെച്ചതായി ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.