സ്‌കൂള്‍ ഓഫ് ഡാറ്റ അനലിറ്റിക്‌സ് വകുപ്പില്‍ എം.എസ്‌സി. ഡാറ്റ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ് ബാച്ചില്‍ എസ്.സി. വിഭാഗത്തില്‍ രണ്ടും, എസ്.ടി. വിഭാഗത്തില്‍ ഒന്നും സീറ്റൊഴിവുണ്ട്. ഫോണ്‍: 8304870247.

സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ എം.എസ്‌സി. മാത്തമാറ്റിക്‌സ് ബാച്ചില്‍ എസ്.സി. വിഭാഗത്തില്‍ മൂന്നും, എസ്.ടി. വിഭാഗത്തില്‍ ഒന്നും സീറ്റൊഴിവുണ്ട്. എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് ബാച്ചില്‍ എസ്.സി. വിഭാഗത്തില്‍ മൂന്നും എസ്.ടി. വിഭാഗത്തില്‍ ഒന്നും സീറ്റൊഴിവുണ്ട്. ഫോണ്‍: 8304870247.

സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സസില്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് 2021 അഡ്മിഷന് ഓപ്പണ്‍ ക്വാട്ടയില്‍ അഞ്ച് സീറ്റൊഴിവുണ്ട്.

Content Highlights:  M.G University Updates