എം.ജി. സര്‍വകലാശാല യു.ജി., പി.ജി. പ്രൈവറ്റ് രജിസ്ട്രേഷന്‍ പ്രവേശനത്തീയതി നീട്ടി. പിഴകൂടാതെ ഡിസംബര്‍-31വരെയും 1050 രൂപ പിഴയോടെ ജനുവരി ഒന്നുമുതല്‍ ജനുവരി ആറുവരെയും 2100 രൂപ പിഴയോടെ ജനുവരി ഏഴുമുതല്‍ ജനുവരി-11 വരെയും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: www.mgu.ac.in ഫോണ്‍: 0481-2733681 (ബി.എ.), 0481-2733624 (ബി.കോം.), 8330013006 (എം.എ., എം.കോം., എം.എസ്സി.), 8330013005 (ബി.എ., ബി.കോം., എം.എ., എം.കോം, എം.എസ്സി.).
 
Content Highlights: M.G -U.G/P.G Private Registration dates extended