പത്തനംതിട്ട: പത്തനംതിട്ട  മൗണ്ട് സിയോണ്‍ ലോ കോളേജില്‍ പുതിയതായി അനുവദിച്ച ത്രിവത്സര എല്‍എല്‍.ബി., ബി.ബി.എ. എല്‍എല്‍.ബി. പഞ്ചവത്സര കോഴ്സുകളിലേക്ക് ഈ ഘട്ടത്തില്‍ ഓപ്ഷനുകള്‍ നല്‍കാം. 19 മുതല്‍ 22 ഉച്ചയ്ക്ക് 2 വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ സൗകര്യമുണ്ടായിരിക്കും. അലോട്ട്മെന്റ് 24 ന് പ്രസിദ്ധീകരിക്കും. ഹെല്‍പ്പ്ലൈന്‍ 0471 2525300.

Content Highlights: L.L.B option can be given in pathanamthitta mount zion law college