കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) എം.എസ് സി., പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. 

www.kufos.ac.in വഴി ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഓണ്‍ലൈനായി മേയ് അഞ്ച് വരെ അടയ്ക്കാം. പ്രവേശന പരീക്ഷാ തീയതികള്‍ക്ക് മാറ്റമില്ല. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Content Highlights: KUFOS extended Application date for MSc And PhD