കേരള സര്‍വകലാശാല വിവിധ വിഭാഗങ്ങളിലെ പി.ജി. കോഴ്സുകളിലെ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം.

യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
എം.എ., എം.എസ്‌സി., എം.ടെക്., എം.സി.ജെ., എം.ബി.എ., മാസ്റ്റര്‍ ഓഫ് ലൈബ്രറി സയന്‍സ്, എം.എസ്.ഡബ്ല്യു, എം.എഡ്., എല്‍എല്‍.എം., എം.കോം.

പ്രവേശനപരീക്ഷ: ഏപ്രില്‍ ഒന്നുമുതല്‍ ഏഴുവരെ. കേന്ദ്രങ്ങള്‍: തിരുവനന്തപുരം, എറണാകുളം, ചെന്നൈ.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://admissions.keralauniversity.ac.in സന്ദര്‍ശിക്കുക.

അവസാന തീയതി: ഫെബ്രുവരി 29.

Content Highlights: Kerala University PG Admissions: Apply by 29 February