കേരള എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ നല്‍കിയവര്‍ക്ക് അവരുടെ പ്രൊഫൈല്‍ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും സെപ്റ്റംബര്‍ 10-ന് വൈകീട്ട് അഞ്ചുവരെ അവസരം നല്‍കുന്നു. വിവരങ്ങള്‍ക്ക്: www.cee.kerala.gov.in

Content Highlights: KEAM 2020 profile correction window opens at cee.kerala.gov.in