ജെ.ഇ.ഇ. മെയിന്‍ 2020 പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ക്ക് അവരുടെ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റംവരുത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അനുമതിനല്‍കി. അപേക്ഷയില്‍ തിരുത്താന്‍ അവസരം നല്‍കിയ ഏപ്രില്‍ 14 വരെ jeemain.nta.nic.in വഴി വിദ്യാര്‍ഥികള്‍ നിലവില്‍ അപേക്ഷയില്‍ നല്‍കിയ പരീക്ഷാകേന്ദ്രം മാറ്റാന്‍ കഴിയും.

Content Highlights: JEE Main Candidates can now change their choice of exam cities