നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം. പരീക്ഷാര്‍ഥികള്‍ക്ക് അപേക്ഷയിലെ തെറ്റുതിരുത്താനും പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാനും മേയ് 03 വരെ അവസരം നല്‍കും.
jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയാതാല്‍ തിരുത്തലുകള്‍ വരുത്താനുള്ള ഓപ്ഷന്‍ ലഭ്യമാകും. ഇതിനായി ആവശ്യമായ അധികഫീസ് ഓണ്‍ലൈനായി അടയ്ക്കണമെന്നും എന്‍.ടി.എ വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍: 8700028512, 8178359845, 9650173668,9599676953
Content Highlights: JEE Main candidates can make changes in online application