നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന ജെ.ഇ.ഇ. മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടിനല്‍കി. വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് 12-ന് വൈകീട്ട് അഞ്ചുവരെ jeemain.nta.nic.in വഴി അപേക്ഷിക്കാം.
Also Read:
Content Highlights: JEE Main Application Deadline Extended to 12 March