ജെ.ഇ.ഇ. (ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍) മെയിന്‍ 2020 അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാനും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ഒരവസരംകൂടി നല്‍കുന്നു. മേയ് 25 മുതല്‍ 31-ന് വൈകീട്ട് അഞ്ച് വരെ https://jeemain.nta.nic.in/ വഴി ചെയ്യാം. ഫീസ് അടയ്ക്കാന്‍ അര്‍ധരാത്രി 11.50 വരെ സമയമുണ്ട്.

Content Highlights: JEE Main application correction window will be available from 25 May