ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലെ പ്രവേശന പരീക്ഷയായ ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ്-2020 ഓഗസ്റ്റ് 23-ന് നടക്കും. കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാലാണ് തീയതി അറിയിച്ചത്. 

ജെ.ഇ.ഇ. മെയിന്‍ ബി.ഇ./ബി.ടെക്. പരീക്ഷയില്‍ വിവിധ കാറ്റഗറികളിലായി മുന്നിലെത്തുന്ന നിശ്ചിത എണ്ണം പേര്‍ക്കേ അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ കഴിയൂ.

Content Highlights: JEE Advanced 2020 to be conducted on 23 August