ഇന്ധിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി 2020 ജൂലായ് സെഷനിലേക്കുള്ള അപേക്ഷാ തീയതി സെപ്റ്റംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് https://ignouadmission.samarth.edu.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.
വിവിധ ബിരുദ, ബിരുദാനനന്തര ബിരുദ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കാണ് പ്രവേശനം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Content Highlights: IGNOU July 2020 session: Application date extended again