ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് (ഐ.എ.സി.എസ്.) കൊൽക്കത്ത ഇന്റഗ്രേറ്റഡ് ബാച്ചിലേഴ്സ്-മാസ്റ്റേഴ്സ് പ്രോഗ്രാം, മാസ്റ്റേഴ്സ്/ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് -പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിനായി ഏപ്രിൽ 18-നു നടത്തുന്ന പരീക്ഷകൾ മാറ്റിവെച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി രണ്ടിനും ഏപ്രിൽ 30 വരെ നീട്ടി. വിവരങ്ങൾക്ക്: http://iacs.res.in.

Content Highlights: IACS entrance exam postponed. apply till april 30