തിരുവനന്തപുരം: കീം 2020 പ്രവേശന പരീക്ഷയോടനുബന്ധിച്ച് ട്യൂഷന്‍ ഫീസ് റീഫണ്ടിന് അര്‍ഹതയുള്ളവരില്‍ ഇനിയും പണം മടക്കിക്കിട്ടാത്തവര്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. ഇതിനായി വെബ്സൈറ്റ് നവംബര്‍ 18 മുതല്‍ 25 വരെ ഓപ്പണ്‍ ചെയ്യാം. cee.kerala.gov.in എന്ന വെബ്സൈറ്റില്‍ 'KEAM 2020-Refund -Submit Bank A/C details' ലിങ്കില്‍ ക്ലിക്ക് ചെയ്ത് അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കാം.

Content Highlights: details can be uploaded for refund in KEAM