സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ.) 10, 12 ക്ലാസുകളിലെ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു. അഡ്മിറ്റ് കാര്‍ഡില്‍ പ്രിന്‍സിപ്പല്‍ ഒപ്പുവെച്ചിരിക്കണം. 

അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് വിദ്യാര്‍ഥികള്‍ ഉറപ്പുവരുത്തണം. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് തുടങ്ങി മാര്‍ച്ച് 20 വരെയും 12-ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് തുടങ്ങി മാര്‍ച്ച് 30 വരെയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- http://cbse.nic.in/


Content Highlights: CBSE 10th and 12th Admit card Released